ഗുരുഗോപിനാഥ് നടനഗ്രാമം വട്ടിയൂർക്കാവിൽ സംഘടിപ്പിക്കുന്ന 'വരവിളി' യുടെ ഭാഗമായി ജൂലൈ 31നു രാവിലെ 10ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർഥികൾ 0471- 2364771, 94966 53573 എന്ന നമ്പറിൽ ബന്ധപ്പെടണം. സ്‌പോട്ട് രജിസ്‌ട്രേഷൻ…
'എൻ്റെ കേരളം' പ്രദർശന വിപണന മേളയോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ കുട്ടകളുടെ സമൂഹ ചിത്രരചന നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാർ ചിത്രരചന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ഭംഗിയുള്ള സ്വപ്നങ്ങളാണ്…