വരകളിൽ സ്വാതന്ത്ര്യത്തിന്റെ അമൃതം വർഷിച്ച് കുരുന്നുകൾ. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഭഗത് സിംഗും അവരുടെ വരകളിൽ പുനർജനിച്ചു. സ്വാതന്ത്ര്യസമരത്തിൻ്റെ ധീരസ്മരണകൾക്ക് ഭാവനയുടെ വർണം ചാലിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഹർ ഘർ…
ചിത്രരചനാ ക്യാമ്പിനിടയിൽ ലളിതകലാ അക്കാദമിയിലേയ്ക്ക് അപ്രതീക്ഷിത അതിഥിയായി റവന്യൂമന്ത്രി കെ രാജൻ. ചിത്രോത്സവം ചിത്രരചനാ ക്യാമ്പ് പുരോഗമിക്കവെയാണ് വിദ്യാർത്ഥികൾക്കിടയിലേയ്ക്കുള്ള മന്ത്രിയുടെ വരവ്. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ആസ്വദിച്ച മന്ത്രി അവരെ അഭിനന്ദിച്ചു. ഒറ്റ ക്യാൻവാസിലേയ്ക്ക്…