കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് സംസ്ഥാനത്ത് അയൽക്കൂട്ട സംഗമം സംഘടിപ്പിക്കും. മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതകൾ സംഗമത്തിൽ പങ്കെടുക്കുമെന്നു കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബശ്രീയുടെ 25-ാം വാർഷിക ദിനമായ മേയ് 17 മുതൽ ത്രിദിന…