തീരമേഖലയുടെ സംരക്ഷണത്തിന് എറണാകുളം ചെല്ലാനത്ത് നടപ്പാക്കുന്ന ടെട്രാപോഡ് മാതൃക വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം കൊല്ലംകോട് (പൊഴിയൂർ), കൊല്ലം കരുനാഗപ്പള്ളി മണ്ഡലത്തിലെ ആലപ്പാട് എന്നിവിടങ്ങളിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ആലപ്പാട്…