ജില്ലാതല കാർഷിക അവാർഡുകൾ വിതരണം ചെയ്തു. കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല കർഷക അവാർഡ് വിതരണവും, ബ്ലോക്ക്തല കിസാൻ മേളയും ആന്റണി ജോൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കർഷകരുടെ ഉത്പന്നങ്ങൾ…