പാലക്കാട്: ജില്ലയില്‍ വിവിധ കാരണത്താല്‍ ആറ് മാസക്കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായതും, പുനരുദ്ധീകരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു. സംരംഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള്‍ പുനസ്ഥാപിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ…