വിശാല കൊച്ചി വികസന അതോറിട്ടി (ജിസിഡിഎ) യുടെ 2022-2023 ബജറ്റ് മുന്നൊരുക്ക യോഗങ്ങള്‍ ചേര്‍ന്നു. ജി.സി.ഡി.എ യുടെ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍…