യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭ പൊഴുതന പഞ്ചായത്തില്‍ ചേര്‍ന്നു. പൊഴുതന കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന…

സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍…

തൊഴിൽസഭ റിസോഴ്സ് പേഴ്സൺമാർക്കുള്ള ജില്ലാതല പരിശീലനത്തിന് തുടക്കം. യുവതയെ തൊഴിലിലേയ്ക്കും സംരംഭങ്ങളിലേയ്ക്കും നയിക്കുന്ന തൊഴിൽസഭയുടെ പാലക്കാട്, തൃശൂർ ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…