വിദേശ തൊഴിലന്വേഷകർക്കായി വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ മലയാള പതിപ്പ് നോർക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റസ് ബ്രഹ്‌മകുമാർ പുസ്തകത്തിന്റ പ്രകാശനം നിർവഹിച്ചു. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ…