നാട്ടുമാവുകൾ വെച്ച് പിടിപ്പിക്കുന്ന "നാട്ടുമാമ്പാത" പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. കനാലുകൾ,പുഴകൾ, റോഡുകൾ ഇവയുടെ ഓരങ്ങളിലും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലും നാട്ടുമാവുകൾ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലാണ് പദ്ധതി…