ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നും സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 3,97,166 കിലോ നെല്ല്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വടക്കഞ്ചേരി, ഒറ്റപ്പാലം, വല്ലപ്പുഴ, ചാലിശ്ശേരി, ലക്കിടി - പേരൂര്‍,…

പാലക്കാട്: ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാംവിള നെല്ലുസംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാമ്പി…

ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു. ആലത്തൂര്‍ താലൂക്ക് വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ സെപ്തംബര്‍ ഒന്നിന്  നെല്ലുസംഭരണം ആരംഭിച്ചത്. ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന്…

‍ പാലക്കാട്‌  ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്ത് പാടശേഖര സമിതി കണ്‍വീനര്‍മാരുമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ…

പാലക്കാട്   : ജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുടങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും ഒക്ടോബര്‍ 21 വരെയുള്ള കണക്കു പ്രകാരം സംഭരിച്ചത് 17,000 മെട്രിക്…

പാലക്കാട്: ജില്ലയിൽ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവരെ 23 സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കി 12 സഹകരണ സംഘങ്ങൾ നാളെ (ഒക്ടോബർ 21) കരാർ ഒപ്പു…

രണ്ടാംവിള സംഭരണം ഊര്‍ജ്ജിതമായി തുടരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാംവിള, രണ്ടാംവിള കൃഷിയില്‍ നിന്നായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ലുസംഭരണം നടന്നത് പാലക്കാട് ജില്ലയിലാണെന്ന് സപ്ലൈകോയുടെ മെയ് ഒമ്പത് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍…