ആലപ്പുഴ: പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായി പട്ടണക്കാട് പഞ്ചായത്തില്‍ പകല്‍വീട് ഒരുങ്ങി. വെട്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടു ചേര്‍ന്ന കെട്ടിടത്തിലാണ് പകല്‍വീട് ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. ചായയും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക്…