ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടനാട് വാര്‍ഡില്‍ കവണാപള്ളി പട്ടികജാതി കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം…
പ്രധാനമന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജനയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളുടെ വരുമാന ദായക പദ്ധതികള്‍ക്ക് ജില്ലാതല പട്ടികജാതി-പട്ടിക വര്‍ഗ വികസന സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന…
പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ…
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ അനുവദിക്കുന്ന പെട്രോൾ പമ്പ്, ഗ്യാസ് ഔട്ട്ലെറ്റുകൾ എന്നിവ അനർഹർ തട്ടിയെടുക്കുന്നതിനെതിരേ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ. അനർഹരുടെ ഇടപെടൽമൂലം പദ്ധതി ഉദ്ദേശ്യലക്ഷ്യം കാണാതെപോകുന്നുവെന്നു കണ്ടെത്തിയ കമ്മിഷൻ,…
തിരുവനന്തപുരം ജില്ലയിലെ കെ.പി.എം.എസ് ശാഖാ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു.…