2022 ജൂലൈയിൽ നടന്ന എസ്.എസ്.എൽ.സി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in, https://sslcexam.kerala.gov.in എന്നിവയിൽ ലഭ്യമാണ്.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2022 മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമെഷൻ…
ജനുവരി 13, 14 തീയതികളിൽ തിരുവനന്തപുരം/ തൃശൂർ/ കണ്ണൂർ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവെ ഡയറക്ടറേറ്റിലും, സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) ബന്ധപ്പെട്ട സർവെ ഓഫീസുകളിലും…