പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യകേരളം പാലിയേറ്റീവ് കെയർ പ്രോജക്ട് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉപന്യാസ മത്സരത്തിൽ ആര്യംപാടം സർവ്വോദയം ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിനികളായ പി.എസ്.കാവേരി, കെ.എസ്.ഷഹാന, ടി.സി. വൃന്ദ എന്നിവർ വിജയികളായി.…