തണുത വയൽ കാറ്റ് ഏറ്റിരിക്കാൻ ഇരിപ്പിടങ്ങൾ, ബാല്യത്തിന്റെ മാധുര്യം ഓർമിപ്പിക്കുന്ന തരത്തിൽ കളിയൂഞ്ഞാലുകൾ, പച്ചപ്പ് നിറച്ച് മരങ്ങളും പൂച്ചെടികളും, പുത്തൻചിറ സാമൂഹികരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച വയോജന പാർക്കിലെ ദൃശ്യങ്ങൾ മനംകുളിർപ്പിക്കുന്നതാണ്. വയോജനങ്ങൾക്ക് സായാഹ്നങ്ങളിലും…