പെരുമ്പളത്തെ ദ്വീപ് ജനതയുടെ സ്വപ്ന പദ്ധതിക്ക് വേഗം നല്‍കി പെരുമ്പളം പാലത്തിന്റെ നിര്‍മാണ പുരോഗതി അതിവേഗത്തില്‍. ആദ്യ സ്ലാബിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു.…