കടമക്കുടി: പൊക്കാളികൃഷിയുടെ പെരുമ ദേശദേശാന്തരങ്ങളിൽ പെരുകുന്നതിന് വഴിയൊരുങ്ങി. നാടിന്റെ സ്വകാര്യ അഹങ്കാരമായ പൊക്കാളി തപാൽമുദ്രകളിൽ ഇടംപിടിച്ചു. പൊക്കാളികൃഷി മുദ്രണം ചെയ്‌ത പ്രത്യേക കവറും സ്റ്റാമ്പുമാണ് തപാൽ വകുപ്പ് പുറത്തിറക്കിയത്. കടമക്കുടി നെല്ലുത്പാദക പാടശേഖര സമിതി…