തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി പ്രകാരം ബയോഫ്‌ളോക്ക് വനാമി യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.…