ജില്ലാതല പ്രവേശനോത്സവം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു സമൂഹത്തില്‍ താഴെ തട്ടിലുള്ള വിദ്യാര്‍ത്ഥികളുടെ ജീവിതാവസ്ഥ പരിശോധിച്ച് സമൂഹത്തിന്റെ മുന്നില്‍ എത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉമ്മിനി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍…
2022-23 അധ്യായന വർഷത്തെ ഐ.ടി.ഐ പരിശീലനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രവേശനോത്സവം കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ.വി.സുരേഷ് ബാബു മുഖ്യ അഥിതിയായി. വൈസ് പ്രിൻസിപ്പാൾ വി.ആർ…
കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ രണ്ടു വര്‍ഷം മുടങ്ങിയ സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ വര്‍ധിത ആവേശത്തോടെ. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു ഇന്നലെ (ജൂണ്‍ ഒന്ന്- ബുധന്‍) പ്രവേശനോത്സവം നടന്നത്. രാവിലെ തന്നെ പുത്തനുടുപ്പും പുത്തന്‍…
ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം അറിവിന്റെ ഒരു വാതിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.മാറുന്ന…
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പൂർണ അധ്യയനം തുടങ്ങി.സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളിൽ നടന്ന വർണാഭമായ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാർഥികൾ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ…