ഫുൾ ഡെപ്ത് റിക്ലമേഷൻ ടെക്നോളജിയിൽ ദ്വിദിന ശില്പശാല ആരംഭിച്ചു ഉപയോഗിച്ച മെറ്റീരിയലുകൾ വീണ്ടും ഉപയോഗിക്കുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ ചെലവിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു.…