ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷ ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ 22 വരെ അപേക്ഷ…