ഈ വർഷത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'സമകാലിക ജനപഥം' ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും, സംസ്ഥാനതല ഭരണഭാഷാ-പുരസ്‌കാര വിതരണം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി…