സർക്കാർ ആശുപത്രികളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി 'സിക്ക് റൂം' അനുവദിക്കുന്നതിനുള്ള നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകാനും അരോഗ്യ…

ഭിന്നശേഷിക്കാരായവർക്കുവേണ്ടി ചെറുകഥകൾ, കവിതാസമാഹാരം, ചിത്രരചന തുടങ്ങിയവയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥവിഭാഗത്തിൽ 'കിട്ടന്റേയും ടോമിയുടെയും കൊറോണകാലവിശേഷങ്ങൾ' എന്ന ചെറുകഥ എഴുതിയ ധനുവച്ചപുരം മെക്കൊല്ല ഏഥൻ ഹോമിൽ വിജിമോൾ ബി.എസിന്…