മണ്ണടി, താഴത്തുകുളക്കട, മാവടി, കുളക്കട പ്രദേശവാസികളുടെ നൂറ്റാണ്ടു പഴക്കമുളള കാര്‍ഷികോത്പന്ന വിപണന കേന്ദ്രമായിരുന്ന  മണ്ണടിതാഴത്തെ ഗ്രാമീണ ചന്തയുടെ പുനരാരംഭം ചിറ്റയംഗോപകുമാര്‍  എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍. അജീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക്…