ശബരിമല തീർഥാടനത്തിന് കുമളിയിലെത്തുന്ന ഭക്തജനങ്ങളോടും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലെത്തുന്ന സഞ്ചാരികളോടും ഇനി പോലീസ് അവരുടെ തന്നെ ഭാഷയിൽ സംസാരിക്കും. അഞ്ച് ഭാഷകളിൽ സുഗമമായി ആശയവിനിമയം നടത്തുന്നതിന് പ്രാവീണ്യം നൽകാൻ മിത്രം ഭാഷാ പഠന…