ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കുറ്റ്യാടി പഞ്ചായത്തിലെ വളയന്നൂർ ചിറക്ക് പുനരുജ്ജീവനം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലെയും 75 നദികൾ/ കുളങ്ങൾ എന്നിവ നിർമ്മിക്കുകയോ നവീകരിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്ന  അമൃത്…