പാലക്കാട്:  ഭാരതീയ ചികിത്സാ വകുപ്പിൽ പ്രസൂതി തന്ത്രം പദ്ധതിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും, പഞ്ചകർമ യൂണിറ്റിൽ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കുംദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും…