കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സിഡിഎസ് സംഘടിപ്പിക്കുന്ന 'രജതോത്സവ് 22' ന്റെ ഭാഗമായി ബാലസഭയുടെ നേതൃത്വത്തിൽ അണ്ടർ 15 സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. മാമ്പറ്റ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് മാമ്പറ്റ…