ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവാന്മാരാകണമെന്ന് പി.കെ ശ്രീമതി എം.പി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠത സ്വയംപഠന പ്രക്രിയയായ കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി ടീച്ചര്‍.…