തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. 'പൊതുവിടം ഞങ്ങളുടേതുകൂടി' എന്ന മുദ്രാവാക്യവുമായി നൂറോളം സ്ത്രീകളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാത്രി 9.30ന് കാട്ടുമുറായ്ക്കല്‍ പാലത്തില്‍ നിന്നും ആരംഭിച്ച രാത്രിനടത്തം സ്ത്രീകളുടെ…