സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ജില്ലയിലും വിപുലമായ ആഘോഷ പരിപാടികൾ. ജനപ്രതിനിധികള്‍, വിദ്യാർത്ഥികൾ, സാംസ്‌കാരിക പ്രവര്‍ത്തകള്‍ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടികളുടെ ഭാഗമായി. നടത്തറ പഞ്ചായത്ത് തല സ്വാതന്ത്ര്യ ദിനാഘോഷവും പട്ടിക്കാട് ഗവ.എൽ പി സ്കൂളിന്റെ…

ചെറുകുന്ന് ജി.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം…