കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നല്‍കുന്നു. ശീതീകരണ സംരംഭങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ…