ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദ യാത്രയൊരുക്കി മാവൂർ പഞ്ചായത്ത്. പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ 35 പേരും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയിൽ പങ്കെടുത്തത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ്…