സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അത്തരം സ്ഥലങ്ങൾ ശുചീകരിച്ച് പൂന്തോട്ടങ്ങളായോ, പാർക്കുകളായോ പരിവർത്തനം ചെയ്ത്…