തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ.എൽ.ജി യുടെ 130 ൽപരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആർ. കേളു…