ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള തെൻമല തടി ഡിപ്പോയിൽ ജൂലൈ 26 മുതൽ ആരംഭിക്കും. മുൻകൂട്ടി വില നിശ്ചയിച്ച തടികൾ നേരിൽ കണ്ട് ഗുണനിലവാരം വിലയിരുത്തി വ്യക്തികൾക്ക്…