ലോകത്തിലെ തന്നെ എറ്റവും മികച്ച വ്യോമാഭ്യാസ ടീമുകളിലൊന്നായ ഭാരതീയ വായുസേനയുടെ 'സൂര്യകിരൺ ടീം' ഫെബ്രുവരി 5 ന് രാവിലെ 8.30 ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. സംസ്ഥാന സർക്കാരിന്റേയും ഭാരതീയ വായുസേനയുടെയും സംയുക്താഭിമുഖ്യത്തിൽ…