നിയമസഭക്കുള്ളിൽ നടക്കുന്ന ഗൗരവമേറിയ ചർച്ചകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകി തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.മാധ്യമപ്രവർത്തകർക്കായി കെ-ലാംപ്‌സ് സംഘടിപ്പിച്ച നിയമസഭാ റിപ്പോർട്ടിംഗിനെക്കുറിച്ച ശിൽപ്പശാല നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത്…