ജില്ലാ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രമായ ആർസെറ്റിയിൽ നിന്ന് ഈ വർഷം സൗജന്യ പരിശീലനം ലഭിച്ചത് 364 പേർക്ക്. 2020-21 വാർഷിക പദ്ധതിയിൽ 19 ബാച്ചുകളിലായാണ് 364 പേർക്ക് പരിശീലനം ലഭിച്ചത്. ഇതിൽ…