ജില്ലയിലെ സാധാരണ റേഷന്‍ കാര്‍ഡുടമകള്‍ക്കു പുറമെ സംസ്ഥാനത്തെ എന്‍പിഐ കാര്‍ഡുടമകളെയും ക്ഷേമ സ്ഥാപനങ്ങളെയും സൗജന്യ ഓണക്കിറ്റിന്റെ ഗുണഭോക്താക്കളായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. നാല് എന്‍പിഐ കാര്‍ഡുകള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലും, ക്ഷേമ സ്ഥാപനങ്ങളിലെ നാല്…