നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പിടങ്ങൾ. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആരെയും ആകർഷിക്കുന്ന ഹൈടെക് അങ്കണവാടി ഒരുക്കിയിരിക്കുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്. തൃശൂർ…