മൂന്നുതലമുറകളില്‍പ്പെട്ടവര്‍ക്ക് അങ്കണവാടികളുടെ സേവനം ലഭ്യമാകും കുട്ടികളുടെ കളിയും ചിരിയും നിറയുന്ന അങ്കണവാടികള്‍ക്ക് പുതിയ മുഖം സമ്മാനിച്ചിരിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കുഞ്ഞു മക്കള്‍ക്കൊപ്പം മുത്തശ്ശി - മുത്തച്ഛന്മാര്‍ക്കും അങ്കണവാടിയിലേക്ക് പോകാം. കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍…