ചെറുകോല്‍ പഞ്ചായത്തില്‍ 89.61 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കും. ചെറുകോല്‍ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി…