ആലപ്പുഴ- ചങ്ങനാശ്ശേരി (എ.സി.) റോഡിന്റെ നവീകരണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡിന്റെ 60 ശതമാനം നിര്‍മാണപ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 649.76 കോടി രൂപ വിനിയോഗിച്ചാണ് എ.സി. റോഡ് പുനര്‍നിര്‍മിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം…