കൽപ്പറ്റ മുണ്ടേരി മിനി കോൺഫറൻസ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 916 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 186 ആധാര്‍ കാര്‍ഡുകള്‍, 66 റേഷന്‍ കാര്‍ഡുകള്‍, 146 ഇലക്ഷന്‍ ഐഡി…