ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 12 സ്ത്രീകള്‍ മാത്രം അണിനിരന്ന വേദിയില്‍ 'അഭിമാനിനി'ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന സ്ത്രീ മുന്നേറ്റ നാടകത്തിന്റെ സിനിമ ആവിഷ്‌കാരമായ 'അഭിമാനിനി'യുടെ സ്വിച്ച് ഓണ്‍…