തൃശൂര്‍ :പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രവും പൈതൃകാവശേഷിപ്പ് കൂടിയായ കൊടുങ്ങല്ലൂര്‍ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അക്കോമെഡേഷന്‍ ബ്ലോക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രത്തില്‍ വിശാലമായ ബ്ലോക്ക് ഉയരുന്നത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ദേവസ്വംമന്ത്രി…