കാഞ്ഞങ്ങാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (ജീപ്പ് / കാര്‍) മാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍…