കാഞ്ഞങ്ങാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (ജീപ്പ് / കാര്‍) മാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 24ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2275755.
![](https://prdlive.kerala.gov.in/wp-content/uploads/2023/11/VEHICLE-TENDER-65x65.jpeg)